പി. എന്‍. സി. മേനോനോട് ഒരു ചോദ്യം! ഗുരുവായൂരപ്പന് തുലാഭാരം വളന്തക്കാട് ദ്വീപോ?

എറണാകുളത്ത് ദേശീയപാതയില്‍ വൈറ്റില ജങ്ങ്ഷനില്‍ നിന്ന് തെക്കോട്ട്‌ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍  മരട്‌ പഞ്ചായത്ത് എന്ന ബോര്‍ഡ്‌ കാണാം. പലരോടും തിരക്കിയാണ് വളന്തയാട് പോകുന്നതിനുള്ള വഴി കണ്ടു പിടിച്ചത്. ദേശീയ പാതയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഏകദേശം 250 മീറ്റര്‍ സഞ്ചരിച്ചാല്‍ ഒരു ചെറിയ വാഹനത്തിനു പോകാന്‍ പറ്റുന്ന തരത്തില്‍ തീര്‍ത്തും ഇടുങ്ങിയ പാത കാണാം. പാതയവസാനിക്കുന്നിടത്ത് ചെറിയ വീടുകള്‍ മാത്രം. ഒരു ചൂണ്ടിക്കാട്ടിയ വുട്ടുമുട്ടത്തുകൂടി മറ്റൊരു വീടിന്റെ കക്കൂസ് സ്ലാബിന്റെ മുകളില്‍ക്കൂടി നടന്ന്‌ രണ്ടടിയോളം വീതിയുള്ള ചെറിയ വെള്ളച്ചാല്‍ ചാടിക്കടന്നു തുറസ്സായ ഒരു പറമ്പില്‍ എത്തി.

തുടര്‍ന്ന് വായിക്കുക…

2 Responses to “പി. എന്‍. സി. മേനോനോട് ഒരു ചോദ്യം! ഗുരുവായൂരപ്പന് തുലാഭാരം വളന്തക്കാട് ദ്വീപോ?”

  1. belsysiby Says:
    April 5th, 2013 at 9:22 pm

    കണ്ണ് തുറപ്പികേണ്ട ലേഖനം

  2. Keerthi Kumar Says:
    July 22nd, 2013 at 4:33 am

    Ernakulamjillyle thnne ethe pole kidnnirunna chila dweepukarnu eppolum samarm nadthikodirikkunnathu. COntainer terminal varunnathu vare avrkku vanji mathramyirnnu asrayam. Avar athukodu samthiptrumayrunnu. Avde sarvathum nashtapetvrkku ennum pattniyum parivttvumai kazinju koodunnu. Njan pandu avde okke sancharicha samythu avar paryrundu, njngallku palm onnum venda karanm evde kallmrudyo kollkrudyo shlym ella. Njangal samthushtranu ennu. Ennu eanda sthithi ? Manmohan singhnde sambathika parishkarngl oru njniml kaliayi thirichu ninnu konjnm kutthunille ennu eppol sakhsl manmonu thnne thonni dirkknu

Leave a Reply