ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന സിംഹം. ദേശീയ പാതയില്‍..!!!

ആ ആക്രോശം കേട്ട് ഞങ്ങള്‍ ഞെട്ടി. അതൊരു സിംഹഗര്‍ജനം  തന്നെ ആയിരുന്നൂ. ” വിജയകുമാറേ.., ഭരണവര്‍ഗത്തിനു ചൂട്ടുപിടിക്കുന്ന വര്‍ത്തമാനം പറയരുത്. എന്തറിഞ്ഞിട്ടാണ്​ 100 മീറ്റര്‍ വീതിയില്‍ വേണം കേരളത്തില്‍ ദേശീയ പാത നിര്‍മ്മിക്കേണ്ടത് എന്ന് പറയുന്നത്?