ജെംസ് ഓഫ് കേരള – ശക്തന്‍

സുരാസു മെമ്മോറിയല്‍ കല്ച്ചരല്‍ അസോസിയേഷന്‍ നല്‍കി വരുന്ന സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ “ജെംസ് ഓഫ് കേരള – ശക്തന്‍” അവാര്‍ഡ്‌ “മഴ പെയ്തു തോരുമ്പോള്‍” എന്ന കൃതിയുടെ രചയിതാവ് ടീജീ വിജയകുമാറിന് ത്രിശൂര്‍ സംഗീത നാടക അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ശ്രീ അബ്ദുല്‍ സമദ് സമദാനി എം പി, ദൂരദര്‍ശന്‍ ത്രിശൂര്‍ കേന്ദ്രം ഡയറക്ടര്‍ കെ സി തോമസ്‌ എന്നിവര്‍ ചേര്‍ന്ന് നല്‍കുന്നു. ഒപ്പം Rolly Babu, C.K Thomas and Madhav Ramdas.