കഷണ്ടിപുരാണം…!!

വിവാഹം കഴിഞ്ഞു ഏഴാം നാളില്‍ തന്നെ ഭാര്യാ സമേതനായി  ധാക്കയില്‍ തിരിച്ചെത്തി രണ്ടുദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അവിടുത്തെ സത്ക്കാരങ്ങള്‍. സത്കാരങ്ങല്‍ക്കെല്ലാം ഒടുവില്‍ ക്ഷീണം കൊണ്ടും സന്തോഷം കൊണ്ടും തളര്‍ന്നുറങ്ങിയ എന്നെ ചായയുമായി വിളിച്ചുണര്‍ത്തിയത്ത് കലാം എന്ന കുക്ക് ആണ്. ഭാര്യയ്ക്ക് വിളിച്ചുണര്‍ത്താന്‍ മടിയോ അതോ പേടിയോ..?, ആ ദൌത്യം അവള്‍ കലാമിനെ ഏല്പിച്ചതാണോ അതോ കലാം തന്റെ അവകാശം വിട്ടുകൊടുക്കഞ്ഞതാണോ എന്നറിയില്ല. കലാം എല്ലാ കാര്യത്തിലും കൃത്യ നിഷ്ഠയുള്ള ജോലിക്കാരനാണ് ഞാന്‍ തല ഒന്ന് തിരിച്ചാല്‍ അവനറിയാം എന്താണ് […]

അഭിമുഖം: എഴുത്തനുഭവം…

ഗുരോ നമിക്കുന്നു..!

എന്തെല്ലാമാണ് ഇവിടുത്തെ മാദ്ധ്യമങ്ങള്‍ വിളമ്പിയത്..? അങ്ങ് ആകെപ്പാടെ ഒറ്റപ്പെടുന്നു..,( ഐ) ഗ്രൂപ്പ് കാര്‍ പോര്‍ വിളിക്കുന്നു, (എ) ഗ്രൂപ്പില്‍ നിന്ന് തന്നെ ഒറ്റപ്പെടുന്നു, ഇപ്പോള്‍ കെ സി ജോസെഫും ആന്റോ ആന്റണി യും മാത്രമേ കൂടെയുള്ളൂ, ആന്റണി കൈയൊഴിഞ്ഞു, രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും ചിരിക്കുന്നു, സോണിയയും ഒഴിഞ്ഞു മാറുന്നു.,ഗവര്‍ണര്‍ പോലും അങ്ങേയ്ക്കെതിരെ ഹൈക്കമാന്‍ഡ്നു റിപ്പോര്‍ട്ട്‌ അയക്കുന്നു.. എന്തിനേറെ; തങ്ങളോടു പോലും ആലോചിക്കാതെയാണ്പട്ടാളത്തെ വിളിച്ചത് എന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും എം […]