ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന സിംഹം. ദേശീയ പാതയില്‍..!!!
സെക്ഷന്‍: പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
അതൊരു സിംഹഗര്‍ജനം തന്നെ ആയിരുന്നൂ.
” വിജയകുമാറേ.., ഭരണവര്‍ഗത്തിനു ചൂട്ടുപിടിക്കുന്ന വര്‍ത്തമാനം പറയരുത്. എന്തറിഞ്ഞിട്ടാണ് 100 മീറ്റര്‍ വീതിയില്‍ വേണം കേരളത്തില്‍ ദേശീയ പാത നിര്‍മ്മിക്കേണ്ടത് എന്ന് പറയുന്നത്?
(more…) തുടര്‍ന്ന് വായിക്കുക...
ഭ്രാന്ത് ..!
സെക്ഷന്‍: കവിത
മത്തായിക്കിട്ടൊന്നു, കൊടുത്തു
മത്തായിയും കുട്ടികളും സ്വര്‍ണത്താലി
ഒരു മഴയായി പെയ്യാന്‍…
സെക്ഷന്‍: കവിത
ഒരു മഴയായി പെയ്യാന്‍…
ആദ്യം കടലില്‍ ചാടണം,
ആഴങ്ങളില്‍ മുത്തമിട്ടിണചേര്‍ന്നു-
പൊള്ളി നീരാവിയായി ഉയരണം തുടര്‍ന്ന് വായിക്കുക...
കുഞ്ചിയമ്മയുടെ സ്വര്‍ഗാരോഹണം, ഒരു ബാല പാഠം..!
സെക്ഷന്‍: കഥകള്‍
കുഞ്ചിയമ്മയുടെ മരണം കേട്ടവര്‍ക്കൊക്കെ ദു:ഖകരം തന്നെ ആയിരുന്നൂ. ജീവിതകാലം മുഴുവനും നല്ലത് മാത്രം ചിന്തിച്ച് നല്ലത് മാത്രം പ്രവര്‍ത്തിച്ച് , നന്മകള്‍ മാത്രം വിതറി ജീവിച്ച കുഞ്ചിയമ്മയ്ക്ക് മൂന്നു തലമുറയെ സ്നേഹിക്കാനും സേവിക്കാനും അവരുടെ സ്നേഹം നുകരാനും സാധിച്ചു. പുണ്യം ചെയ്ത ജന്മം! കേട്ടവര്‍ കേട്ടവര്‍ മന്ത്രിച്ചു. തുടര്‍ന്ന് വായിക്കുക...
ആറന്മുള വിമാനത്താവളം വേണ്ട…ണം..!
സെക്ഷന്‍: പുതിയ ലേഖനങ്ങള്‍
വിമാനം കണ്ടുപിടിച്ചത് റൈറ്റ് ബ്രദര്‍സ് ആണെന്ന് വിവരം ഇല്ലാത്തവര്‍ പറയുന്നുണ്ട്. എന്നാല്‍ മനുഷ്യരാണോ അതോ അതോ രാക്ഷസരാണോ വിമാനം കണ്ടുപിടിച്ചത് എന്ന സന്ദേഹം പോലും എനിക്കില്ല. രാക്ഷസര്‍ തന്നെ. ഭൂമിയിലെ പാവം ജീവികളുടെ പുറത്തു ഏറി ലോക സഞ്ചാരം നടത്തുവാന്‍ അന്നും നമ്മുടെ ദേവ ദേവതകള്‍ക്ക് അറിയാമായിയുരുന്നു. ഇത് പ്രകൃതി സ്നേഹം ആയിരുന്നോ അതോ പ്രകൃതി വിരുദ്ധം ആയിരുന്നോ എന്നും ചിന്തിക്കാറുണ്ട് ചിലപ്പോള്‍. പോത്തിന്റെയും കാളയുടെയും പുലിയുടെയും സിംഹത്തിന്റെയും ഒക്കെ പുറത്തുള്ള സഞ്ചാരം പിന്നെയും മനസ്സിലാക്കാം, എന്നാല്‍ എലിയുടെയും പഴുതാരയുടെയും ഒക്കെ പുറത്ത് സഞ്ചരിച്ചിരുന്നൂ എന്നത് അത്ഭുതപ്പെടുത്തുന്നു. അതെ സമയം രാവണന്‍ എന്ന രാക്ഷസനോട് ആദരവ് തോന്നാന്‍ കാരണം അദ്ദേഹം പുഷ്പക വിമാനം കണ്ടുപിട്ച്ചു അതില്‍ സഞ്ചരിക്കുന്നത് കണ്ടത് മുതലാണ്. ഒരു ജീവജാലങ്ങളെയും ഉപദ്രവിക്കാതെ സ്വന്തമായി കണ്ടു പിടിച്ച അത്തരം ഒരു വാഹനം ഇന്നും സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. ദേവന്‍മാര്‍ക്ക് പോലും. അതും എത്രയോ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്നത് ഓര്‍ക്കേണ്ടതുണ്ട്. തുടര്‍ന്ന് വായിക്കുക...
അകം പുറം – അനുഭവങ്ങള്‍ പങ്കു വെച്ച്….! – ഭാഗം 2
സെക്ഷന്‍: പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
അകം പുറം – അനുഭവങ്ങള്‍ പങ്കു വെച്ച്….! – ഭാഗം 1
സെക്ഷന്‍: മാധ്യമങ്ങളിലൂടെ..., വീഡിയോസ്