കലാപഭൂമികളിലൂടെ
സെക്ഷന്‍: പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലായിരുന്നൂ ആ സംഭവം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ഥാഖയിലെത്തിയതായിരുന്നു ഞാന്‍. ജനറല്‍ മുഹമ്മദ് എ൪ഷാദ് എന്ന സൈനിക തലവന്‍റെ ഏകാദ്ധിപദ്ധൃ ഭരണത്തിന്‍ കീഴില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യത്തെ ജനങ്ങളുടെ…