Wild Dreams…
സെക്ഷന്‍: കവിത
I was dreaming, how it will be, When there is a cloud of doubts, When it causes a rain….! A chilled, unwanted and destructive rain! The goddess of land was crying and cursing, as she lost her dear and near, as it hurt her while the winds took away all the veins from her body. […]
മുല്ലപ്പെരിയാറിനു ബദല്‍ ലൈഫ് ജാക്കറ്റ്
സെക്ഷന്‍: പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
എന്താണ് ബ്രാഹ്മമുഹൂര്‍ത്തം…. ? അന്വേഷണങ്ങള്‍ വിപുലവും. ഉത്തരങ്ങള്‍ ഹ്രസ്വവും അപൂര്‍ണ്ണവും. ഇവിടെ നിന്നും തുടങ്ങുന്നതാണ് ശരി എന്നു തോന്നുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് പറയുന്ന തന്ത്രിക്കോ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. അല്ലെങ്കില്‍ കര്‍മ്മാധികള്‍ ആരംഭിക്കണം എന്ന് ശഠിക്കുന്നു ആചാര്യന്മാര്‍ക്കോ പറഞ്ഞുതരുവാന്‍ കഴിഞ്ഞില്ല എപ്പോഴാണ് ഈ ബ്രാഹ്മമുഹൂര്‍ത്തം എന്ന്. പട്ടി കാലന്‍ കൂവിയാല്‍ പഴമക്കാര്‍ പറയും അടുത്ത് എവിടെയോ മരണം ആസന്നമാണെന്ന്. കാരണം കാലനെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണുവാന്‍ കഴിയുന്ന ഏക ജീവി പട്ടിയാണത്രെ. കോഴി കൂവുന്നത് പുലര്‍ച്ചെ ആണെന്ന് പറയും […]
”മാമാങ്കം പലകുറി കൊണ്ടാടിയ മാന്ത്രിക കവിക്ക് 70ലും ബാല്യം”
സെക്ഷന്‍: പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
എറണാകുളത്ത് തോഷിബാ ആനന്ദിന്റെ കമ്പനിയില്‍ വാട്ടര്‍ മീറ്ററിന്റെ സെയില്‍സ് ഓര്‍ഗനൈസറായി ജോലി നോക്കുന്ന സമയത്താണ് ‘ശിവശങ്കരന്‍ നായരു’ടെ ജീവിതത്തെ മാറ്റിമറിച്ച ആ കൂടിക്കാഴ്ച സംഭവിച്ചത്. ‘നീലക്കുയില്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവ് ടി. കെ. പരീക്കൂട്ടിയും സന്തതസഹചാരിയായ സി രാമന്‍കുട്ടി നായരും എറണാകുളം വാര്‍ഫിലേക്ക് എന്തോ സാധനം വാങ്ങുവാന്‍ വന്നു. ”സിനിമയൊക്കെ എടുത്ത ആളല്ലേ ചാന്‍സ് വല്ലതും കിട്ടുമോ എന്ന ചോദ്യവുമായി ഒരു പരിചയപ്പെടല്‍. ഞാനല്ല പടം എടുക്കുന്നത് ഇദ്ദേഹത്തോട് ചോദിക്കൂ എന്ന പറഞ്ഞ് രാമന്‍കുട്ടി നായരെ ചൂണ്ടിക്കാണിച്ചു. […]
തോരാത്ത മഴയിലൂടെ!
സെക്ഷന്‍: പുസ്തക റിവ്യൂ
By ഡോ. പള്ളിപ്പുറം മുരളി എഴുത്ത് എന്നത് സാമൂഹിക ഇടപെടലാണ്. അനുഭവങ്ങളുടെയും ആര്‍ജിതസംസ്‌കാരത്തിന്റെയും പിന്‍ബലത്തില്‍ നടത്തുന്ന ഇത്തരം വിനിമയങ്ങളാണ് സാസ്‌കാരിക മേഖലയെ മുന്നോട്ടു നയിക്കുന്നത്. ഏത് ബ്രഹ്ദാഖ്യാനങ്ങള്‍ക്കും മേലെ ചെറിയ ചെറിയ സംവാദങ്ങള്‍ ഉയര്‍ന്നു വരുന്നതും നിരന്തരമായി ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ആശയങ്ങളിലൂടെയാണ്. ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നു; അതിനാല്‍ ഞാന്‍ ചിന്തിക്കുന്നു എന്ന ‘ദെക്കാര്‍ത്തിയന്‍’ വചനം ശ്രദ്ധേയമാണ്. ചിന്തിക്കുന്നതിനാലാണ് നാം ജീവിക്കുന്നത്. ചിന്ത എന്നത് ഭൗതികവും ആന്തരികവുമായ അവസ്ഥയാണ്. കേവലയാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുകയല്ല, സവിശേഷമാനുഷികാവസ്ഥകളെ പ്രത്യക തരത്തില്‍ കൂട്ടിയിണക്കാന്‍ ശ്രമിക്കുകയാണ് അത് […]
ജെംസ് ഓഫ് കേരള – ശക്തന്‍
സെക്ഷന്‍: ഫോട്ടോസ്
സുരാസു മെമ്മോറിയല്‍ കല്ച്ചരല്‍ അസോസിയേഷന്‍ നല്‍കി വരുന്ന സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ “ജെംസ് ഓഫ് കേരള – ശക്തന്‍” അവാര്‍ഡ് “മഴ പെയ്തു തോരുമ്പോള്‍” എന്ന കൃതിയുടെ രചയിതാവ് ടീജീ വിജയകുമാറിന് ത്രിശൂര്‍ സംഗീത നാടക അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ശ്രീ അബ്ദുല്‍ സമദ് സമദാനി എം പി, ദൂരദര്‍ശന്‍ ത്രിശൂര്‍ കേന്ദ്രം ഡയറക്ടര്‍ കെ സി തോമസ് എന്നിവര്‍ ചേര്‍ന്ന് നല്‍കുന്നു. ഒപ്പം Rolly Babu, C.K Thomas and Madhav Ramdas.